Breaking News

ഭീമനടിയിലെ പരേതനായ പുത്തൻപുരയ്ക്കൽ ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ (94) അന്തരിച്ചു


ഭീമനടിയിലെ പരേതനായ പുത്തൻപുരയ്ക്കൽ ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ (94) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 9 ന് ഭീമനടി ക്രിസ്തു രാജാ പള്ളിയിൽ. മക്കൾ:  മേരി , ത്രേസ്യാമ്മ , ആൻ്റണി, പരേതരായ തോമസ്, ജോർജുകുട്ടി, വത്സ
മരുമക്കൾ: ഗ്രേസി, ജോസഫ്, ലില്ലി, കുഞ്ഞുമോൻ , ഫ്രാൻസിസ്, ഡെയ്സി

No comments