Breaking News

ചിറ്റാരിക്കാൽ ഇരുപത്തിയഞ്ചിലെ പുത്തൻപുരക്കൽ നന്ദിനി (84) അന്തരിച്ചു


ചിറ്റാരിക്കാൽ: ഇരുപത്തിയഞ്ചിലെ പുത്തൻപുരക്കൽ നന്ദിനി (84) അന്തരിച്ചു. ചങ്ങനാശ്ശേരി മുളമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പുത്തൻപുരയ്ക്കൽ നാരായണൻ.  മക്കൾ: ഷീബ, ഷാജി, ഷൈലാമ, ഷീല, സുരേഷ്, രാജേഷ്, റാണി, ബിന്ദു. മരുമക്കൾ: പൊന്നമ്മ, മിനി, രമ, വാസു തേവരോലിക്കൽ, മോഹനൻ കിളിർക്കുന്നേൽ, മുകുന്ദൻ കല്ലകത്ത്, മോഹനൻ കണ്ണന്താനം, വിനോദ് കൂട്ടിനാൽ

No comments