Breaking News

കാഞ്ഞങ്ങാട് ആറങ്ങാടിയിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു


കാഞ്ഞങ്ങാട് : ആറങ്ങാടിയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ഹൈവേയുടെ പണി നടക്കുന്നതിനാൽ റോഡിൽ താർ ഒഴിച്ചു വെച്ച ഭാഗത്ത് ആംബുലൻസ് തെന്നിമാറി അപകടത്തിൽ പെടുകയായിരുന്നു, ജില്ലാ ആശുപത്രിയിൽ നിന്നും രോഗിയുമായി പരിയാരത്തേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽ പെട്ടത്, രോഗിയെ മറ്റൊരു ആംബുലൻസിലേക്ക് മാറ്റി.



No comments