Breaking News

യുഡിഎഫ് കയ്യൂർ ചീമേനി പഞ്ചായത്ത് ചെയർമാനും , മുസ്ലിം ലീഗ് കാസർഗോഡ് ജില്ല കൗൺസിൽ അംഗവുമായ , എൻ എം ഷാഹുൽ ഹമീദ് അത്തൂട്ടി (65) അന്തരിച്ചു


പെരുമ്പട്ട : യുഡിഎഫ് കയ്യൂർ ചീമേനി പഞ്ചായത്ത്  ചെയർമാനും ,മുസ്ലിം ലീഗ് കാസർഗോഡ് ജില്ല കൗൺസിൽ അംഗവും, മത ,സാമൂഹിക സാംസ്കാരിക ഇടങ്ങളിലെ സജീവ പ്രവർത്തകനും  ദീർഘകാലം ചീമേനി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റുമായിരുന്ന എൻ എം ഷാഹുൽ ഹമീദ്  അത്തൂട്ടി (65) അന്തരിച്ചു. കാക്കടവ് തായക്കാനം എ.കെ.നഫീസത്താണ് ഭാര്യ .

മക്കൾ.  സഫീന മാത്തിൽ, ശമീമ മലപ്പുറം, സറീന , ആമിന ,നബ്ഹാൻ.

മരുമക്കൾ. സുബൈർ വടവന്തൂർ , ഹനീഫ മലപ്പുറം, റാഷിദ് പൂങ്ങോട്, അലിഹസൻ .

സഹോദരങ്ങൾ .എൻ.എം. അബ്ദുൽ റഹ്മാൻ , എൻ.എം.മുത്തലിബ്, അബ്ദുള്ള വെള്ളാപ്പ് ,സുലൈഖ, മിസിരിയ, റഹ്‌മത്ത് ,റംല, പരേതരായ എൻ.എം.കരീം ഹാജി, ഇസ്മായിൽ, സുലൈമാൻ.

No comments