Breaking News

അമ്പലത്തറ സ്നേഹവീട്ടിൽ ജോലി ഒഴിവ്


അമ്പലത്തറ : അമ്പലത്തറ സ്നേഹ വീട്ടിൽ സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ബിഹേവിയർ തെറാപ്പിസ്റ്റ് (MSC സൈക്കോളജി) , വൊക്കേഷണൽ ട്രയിനർ എന്നിവരുടെ ഓരോ ഒഴിവുകൾ വീതമുണ്ട്. താൽപ്പര്യമുള്ള മത്സരാർഥികൾ snehamvillage@gmail.com ലേക്ക് ബയോഡാറ്റ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : അഡ്വ: കെ. പീതാംബരൻ ( സെക്രട്ടറി - സ്നേഹവീട് അമ്പലത്തറ +919495671475 )

No comments