Breaking News

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയരായ ബ്രദേഴ്സ് കുറുഞ്ചേരി സംഘടിപ്പിക്കുന്ന 3's ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 20ന് ബിരിക്കുളം ടർഫ് കോർട്ടിൽ


ഭീമനടി : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം ബ്രദേഴ്സ് കുറഞ്ചേരി സംഘടിപ്പിക്കുന്ന 3's ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 20ന് ബിരിക്കുളം ഫോണിക്സ് അരീന ഫുട്ബോൾ ടർഫിൽ വച്ച് നടക്കും ഒന്നാംസ്ഥാനം വെള്ളരിക്കുണ്ട് വി കെയർ ദന്താശുപത്രി സ്പോൺസർ ചെയ്യുന്ന 5001രൂപയും ട്രോഫിയും രണ്ടാം സ്ഥാനം പി.ജെ കൺസ്ട്രക്ഷൻസ് ടീമനടി സ്പോൺസർ ചെയ്യുന്ന 3001 രൂപയും ട്രോഫിയും നൽകും കൂടാതെ ബെസ്റ്റ് പ്ലെയർ ട്രോഫിയും നൽകും. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ : 9544837895 , 8086499403 , 9946888629 , 8086303743

No comments