Breaking News

കാസർകോട് ബദിയടുക്കയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു ഭർത്താവും കുഞ്ഞും പരിക്കുകളോടെ ചികിത്സയിൽ


കാസർകോട് : ഇന്നലെ രാത്രി ഭർത്താവിനും കുഞ്ഞിനും ഒപ്പം  ബൈക്കിൽ സഞ്ചരിക്കവേ ബൈക്ക് കുഴിയിലേക്കു വീണു യുവതി മരിച്ചു. അനുഷ ആണ് മരിച്ചത്. ബദിയടുക്ക പിലാങ്കട്ടയിൽ ആണ് അപകടം നടന്നത്. ഭർത്താവ് ദിനേശനും കുഞ്ഞും അപകട നില തരണം ചെയ്തിട്ടുണ്ട്.

No comments