Breaking News

പരപ്പ ശ്രീ തളീക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി പരപ്പ പ്രദേശത്തെ യുവ പ്രതിഭകളെ ആദരിച്ചു


പരപ്പ : ശ്രീ തളീക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി പരപ്പ പ്രദേശത്തെ യുവ പ്രതിഭകളെ ആദരിച്ചു. കലാ കായിക വിദ്യാഭ്യാസ മേഖലകളിൽ മികവ് നേടിയവരെയാണ് ശ്രീ തളി പ്രവാസി സമിതി യുടെ നേതൃത്വത്തിൽ അഭിനന്ദിച്ചത്. ചടങ്ങിന് പ്രവാസി സമിതി സെക്രട്ടറി ശ്രീ തുളസിധരൻ, വൈസ് പ്രസിഡന്റ് മധു പള്ളിക്കി ട്രെഷരാർ പ്രഭാകരൻ സൗപർണിക, രാമനാഥൻ, വിനീത് ഉണ്ണി എന്നിവർ നേതൃത്വം നൽകി

No comments