Breaking News

കാലിക്കടവ് ഒരുമ പുരുഷ സംഘത്തിൻ്റെ നേതൃത്വത്തിൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു

ഭീമനടി : കാലിക്കടവ് ഒരുമ പുരുഷ സംഘത്തിൻ്റെ നേതൃത്വത്തിൽ സല്സ , Plus Two പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.

വെസ്റ്റ് എളേരി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ടി വി  രാജീവൻ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജയൻ മേച്ചേരി അധ്യക്ഷം വഹിച്ചു. കെ രമേശൻ, ശ്രീലേഖ, റെജി കുമാർ ആശംസ അറിയിച്ചു. ബിനോയ് സ്വാഗതവും,റെജി വർഗ്ഗീസ് നന്ദിയും പറഞ്ഞു.

No comments