Breaking News

പട്ളം -പരപ്പച്ചാൽ റോഡ് പണി പൂർത്തിയാക്കാത്തതിനാൽ ചെളിക്കുളമായ നിലയിൽ ..


കിനാനൂർ -കരിന്തളം പഞ്ചായത്ത്‌  പട്ളം -പരപ്പച്ചാൽ റോഡ് പണി പൂർത്തിയാക്കാത്തതിനാൽ ചെളിക്കുളമായ നിലയിൽ ... കൽവെർട്ട് നിർമ്മിച്ച് ഏകദേശം രണ്ടു മാസമായിട്ടും റോഡ് ടാർ ചെയ്ത്

ഇതേവരെ ഗതാഗത യോഗ്യമാക്കിയിട്ടില്ല. മഴക്കാലം വന്നതോടുകൂടി കൽനടപോലും ദുസ്സഹമായിരിക്കുകയാണ്.

No comments