Breaking News

അസുഖത്തെ തുടർന്ന് നാട്ടിലെത്തിയ യുവാവ് മരിച്ചു: പാണത്തൂരിലെ ഫായിസ് ആണ് മരിച്ചത്


കാഞ്ഞങ്ങാട്: അസുഖത്തെ തുടർന്ന് നാട്ടിലെത്തിയ യുവാവ് മരിച്ചു. അബുദാബിയിൽ ജോലി ചെയ്തിരുന്ന പാണത്തൂരിലെ ഫായിസ് (22) ആണ് മരിച്ചത്. എറണാകുളം ലാറിൽ ഒരു മാസം ചികിത്സയിലായിരുന്നു.

അബുദാബി മുറൂർ റോഡിൽ ജോലി ചെയ്യുന്ന ചെമ്പേരി അബൂബക്കറിന്റെയും കാഞ്ഞങ്ങാട് ആവിയിലിലെ ശരീഫയുടെയും മകനാണ് .സഹോദരങ്ങൾ. ഫാസിൽ, ഫർസാന, ഫഹീമ.

No comments