Breaking News

കാറിൽ മെത്താഫിറ്റാമിൻ കടത്തുകയായിരുന്ന 3 പേർ എക്‌സൈസ് പിടിയിൽ


കാറില്‍ കടത്തുകയായിരുന്ന 1.95 ഗ്രാം മെത്താഫിറ്റാമിനുമായി 3 പേരെ ബദിയടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുബിന്‍രാജും സംഘവും ചേര്‍ന്ന് പിടികൂടി NDPS കേസെടുത്തു. ബേളയിലെ ഇബ്രാഹിം ഇഷ്ഫാക്ക്, ബഡൂരിലെ മുഹമ്മദ് മശൂക്ക്, നീര്‍ച്ചാലിലെ മുഹമ്മദ് ഫായിസ് എന്നിവരെയാണ് കന്യാപാടിയില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടിയത്.

No comments