Breaking News

കാറ്റിലും മഴയിലും കരിന്തളം ഓമച്ചേരിയിൽ മരം പൊട്ടി വീണ് പശുതൊഴുത്ത് തകർന്നു


കരിന്തളം: വ്യാഴാഴ്ച്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും കിനാനൂർ - കരിന്തളത്ത് പശുതൊഴുത്ത് തകർന്നു. ഓമച്ചേരിയിലെ ടി.വി.രാജന്റെ പശുതൊഴുത്താണ് തകർന്നത്. പ്ലാവും റബ്ബർ മരങ്ങളും തൊഴുത്തിനു മേൽ പതിക്കുകയായിരുന്നു രാത്രി 11 മണിയോടെ സംഭവം.

No comments