Breaking News

NEWS IMPACT വാർത്ത വന്നു, വിളക്ക് തെളിഞ്ഞു കേടായ കോളംകുളത്തെ ഹൈമാസ് ലൈറ്റ് അറ്റകുറ്റപണി നടത്തി പ്രവർത്തിപ്പിച്ചു


കോളംകുളം : ദിവസങ്ങളായി കണ്ണടച്ച് കിടന്ന കോളംകുളം ടൗണിലെ മിനി ഹൈമാസ് ലൈറ്റ് അധികൃതർ ഇടപെട്ട് കഴിഞ്ഞ ദിവസം അറ്റകുറ്റപണി നടത്തി പ്രവർത്തന സജ്ജമാക്കി. ലൈറ്റ് പ്രവർത്തന രഹിതമായ വാർത്ത മലയോരം ഫ്ലാഷ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അധികൃതർ ഇടപെട്ടത്.

No comments