Breaking News

പരപ്പയിൽ വ്യാപാരി വ്യവസായി തെരഞ്ഞെടുപ്പ് ; വിജയൻ കോട്ടക്കൽ വീണ്ടും പ്രസിഡന്റ്


വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പ യൂണിറ്റ് ജനറൽബോഡിയോഗത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ നിലവിലുള്ള പ്രസിഡന്റ് കോട്ടക്കൽ വിജയൻ വിജയിച്ചു.  സെക്രട്ടറി പ്രസിഡന്റ് ട്രഷറർ ഉൾപ്പെടെ പത്തോളം പേർ പങ്കെടുത്ത യോഗത്തിൽ വച്ച് എടുത്ത നിർണായ തീരുമാനമാണ് ഔദ്യോഗിക പക്ഷത്തെ വിജയത്തിൽ എത്തിച്ചത്.

No comments