Breaking News

പുലയനടുക്കം സുബ്രഹ്മണ്യ കോവിലിൽ പ്രതിഷ്ഠദിന പരിപാടികൾ സമാപിച്ചു

കോളംകുളം :മലയോര മേഖലയിലെ പ്രധാന സുബ്രമണ്യ കോവിലുകളിൽ ഒന്നായ പുലയനടുക്കം സുബ്രമണ്യ കോവിലിൽ മെയ്‌ 22തിയതി വിവിധ പൂജാധികർമങ്ങളോടെയും, അന്നദാനത്തോടെയും കുടി നുറു കണക്കിന് ഭക്തർ പങ്കാളിത്തോടെ പ്രതിഷ്ഠ ദിനം മഹോത്സവ പരിപാടികൾ നടന്നു, രാവിലെ തുടങ്ങി ഗണപതി ഹോമത്തോട് കൂടിയാണ് പൂജാധികർമങ്ങൾ ആരംഭിച്ചത്. വൈകുന്നേരം നിരവധി ആളുകൾ പങ്കെടുത്തുകൊണ്ട്  വിളക്ക് വിജയക്ക് ശേഷം കോവിൽ പൂജാരി ഒലക്കര കൃഷ്ണൻ നായറുടെ നേതൃത്വതിൽ തണ്ണിലാമൃതി കവടി പുജയ്ക്ക് ശേഷം അന്നദാനത്തോട് കുടിയാണ് ഇ വർഷത്തെ പ്രതിഷ്ഠദിന മഹോത്സവ പരിപാടികൾ അവസാനിച്ചത്. കോവിൽ സന്നിധിയിൽ വച്ച് വിളക്ക് പുജയ്ക്ക് നേതൃത്വം നൽകിയ കെ പി പത്മനാഭൻ നായർക്കും, അന്നദാനം തയ്യാറാക്കി ഗോകുലം വിജയനെയും കോവിൽ ഭരണസമിതി ആദരിച്ചു.

No comments