Breaking News

പാലം നിർമ്മാണം: കാരാക്കോട് -എണ്ണപ്പാറ റോഡ് ജൂൺ 15 മുതൽ അടച്ചിടും


മടിക്കൈ, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാരാക്കോട് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ കാരാക്കോട്-റാക്കോല്‍-എണ്ണപ്പാറ റോഡ് ജൂണ്‍ 15 മുതല്‍ അടച്ചിടും. ഈ ദിവസം മുതല്‍ എണ്ണപ്പാറ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പേര്യ-പള്ളത്തിങ്കാല്‍-ആനക്കുഴി റോഡ് വഴിയും. കാരാക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പേര്യ-പള്ളിത്തിങ്കാല്‍-പറക്കളായി റോഡ് വഴിയും പോകേണ്ടതാണ്. പ്രാദേശികമായി പോകുന്ന വാഹനങ്ങള്‍ക്ക് ചൂണ്ട-പള്ളം-അരയങ്ങാനം-പനങ്ങാട് റോഡ് വഴി പോകാമെന്നും അധികൃതര്‍ അറിയിച്ചു.

No comments