Breaking News

ഭീമനടി ചെന്നടുക്കത്തെ ചെറുതോട്ടിൽ വർഗീസ് (82)അന്തരിച്ചു


ഭീമനടി  : ചെന്നടുക്കത്തെ ചെറുതോട്ടിൽ വർഗീസ്  (82)അന്തരിച്ചു. സംസ്കാരം ചൊവ്വ രാവിലെ 10.30ന് ഭീമനടി ക്രിസ്തുരാജ പള്ളിയിൽ .ഭാര്യ:  തത്തനാട്ട് കുടുംബാംഗം ഗ്രേസി. മക്കൾ: ഷാജു ( ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ സിഐടിയു എളേരി ഏരിയ പ്രസിഡന്റ്), ഷൈല, ഷൈജ. മരുമക്കൾ: മേരിക്കുട്ടി പൊടിമറ്റത്തിൽ, ജോണി കൂരക്കനാൽ, സണ്ണി പറയൻകുഴിയിൽ 

No comments