Breaking News

മരത്തൈകൾ നൽകി എൻ എസ് എസ് കുട്ടികൾ


ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചുമായി ബന്ധപ്പെട്ട് രാവണീശ്വരം  ഹയർ സെക്കൻഡറി സ്കൂൾ  കുട്ടികൾ തയ്യാറാക്കിയ മരത്തൈകൾ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് വിതരണം ചെയ്തു .ചടങ്ങിൽ പ്രോഗ്രാം ഓഫീസർ കെ. രാജി  പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ എന്നിവർ സംബന്ധിച്ചു. വൃക്ഷ സമൃദ്ധി പദ്ധതിയിലൂടെ നാടിനെ ഹരിതാഭമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

No comments