Breaking News

കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് കാർ തകർന്നു കല്ലഞ്ചിറയിലാണ് സംഭവം

വെള്ളരിക്കുണ്ട് : കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് കാർ തകർന്നു .കല്ലഞ്ചിറ ടൗണിലാണ് സംഭവം.ടൗണിൽ സ്ഥിതി ചെയ്യുന്ന ന്യൂ റോയൽ ബിൽഡിങ്ങിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്കാണ് തെങ്ങ് വീണത് . ആർക്കും പരിക്കില്ല. കൂടാതെ ഇലക്ട്രിക്ക് ലൈനും പൊട്ടിവീണതിനാൽ വൈദ്ദുതി ബന്ധവും തകരാറിലായി.  ബിൽഡിംഗിൽ പ്രവർത്തിക്കുന്ന അലുമിനിയം ഫാബ്രിക്കേഷൻ മെറ്റിരിയൽ ഷോപ്പ് ഉടമസ്ഥന്റെതാണ് കാർ 





No comments