Breaking News

ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു

കാസർകോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. മഞ്ചേശ്വരം, ഉദ്യാവരം, തൂമിനാട്ടെ ശരത് -42, ആണ് മരിച്ചത്. ഡങ്കിപ്പനിയെത്തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടിൽ വെച്ച് ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് കേരളക്കട്ടയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ സുകുമാരൻ രാധ ദമ്പതികളുടെ മകനാണ്.ശരത്

ഭാര്യ: മമത , മക്കൾ: ധന്യശ്രീ, യതിൻ. സഹോദ രങ്ങൾ: സുജിൻ, ശൈലേഷ്, സുമന്ത്. തൂമിനാട് ഓ ട്ടോസ്റ്റാന്റിലെ ഡ്രൈവറായിരുന്നു ശരത്.


No comments