Breaking News

പാലച്ചാൽ സ്വയംസഹായ സംഘം നേതൃത്വത്തിൽ ബളാലിലെ യുവകവി പ്രകാശൻ ചെന്തളത്തിനേയും ഉന്നത വിജയികളേയും അനുമോദിച്ചു


ബളാൽ: പാലച്ചാൽ   സ്വയംസഹായ സംഘം നേതൃത്വത്തിൽ ബളാലിലെ യുവകവി പ്രകാശൻ ചെന്തളത്തിനും  എസ് എസ് എൽ സി, , പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജിഷിത റോസ് റോയ് , അലൻ തോമസ്, ഋതുനന്ദ, അഭിനവ് സുരേഷ്, മരിയ ഫൌസ്റ്റീന ജോസഫ്, എന്നിവരെ ബളാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന യോഗത്തിൽ വച്ച്  ഉപഹാരം നൽകി അനുമോദിച്ചു.



No comments