Breaking News

പിലിക്കോട് വാഹനാപകടം; പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു


പിലിക്കോട് : മട്ടലായിൽ ഇന്ന് രാവിലെ ഗുഡ്സ് ഓട്ടോറിക്ഷയിൽ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു ഓട്ടോറിക്ഷയുടെ ഡ്രൈവർ ചെറുവത്തൂർ സ്വദേശി കെ വി സജിത്താണ് (43) മരിച്ചത്

No comments