Breaking News

പരപ്പയിലെ പാലങ്കി വീട്ടിൽ തമ്പായി അമ്മ 89 നിര്യാതയായി


പരപ്പ : പരേതനായ വാഴക്കോടൻ കുഞ്ഞമ്പുവിൻ്റെ ഭാര്യയാണ്. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. മക്കൾ: പി.തമ്പാൻ, പി.വസന്ത തോയമ്മൽ,പി.രമണി (പ്രീപ്രൈമറി ടീച്ചർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പരപ്പ ), പി.പ്രകാശൻ (സി.പി.ഐ (എം) തുമ്പ ബ്രാഞ്ച് അംഗം, റിട്ട. KSRTC ഡ്രൈവർ)

മരുമക്കൾ: ശ്യാമള ഉദുമ , നാരായണൻ (റിട്ട. ബ്ലോക്ക് ഡവലപ്പ്മെൻ്റ് ഓഫീസർ),ശിവദാസൻ (റിട്ട. ഇന്ത്യൻ നേവി ഓഫീസർ), ശ്രീകല അങ്കണവാടി (ടീച്ചർ മൂലപ്പാറ ).. സംസ്കാരം വീട്ടുവളപ്പിൽ.

No comments