Breaking News

വെള്ളരിക്കുണ്ടിൽ ഒരു മണിക്കൂറിൽ പെയ്തത് കനത്ത മഴ.. പെയ്തിറങ്ങിയത് 60 എംഎം മഴ


കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ഏറ്റവും ശക്തമായ തോതിൽ മഴപെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളരിക്കുണ്ട് ഒരു മണിക്കൂറിൽ 60 എംഎം മഴയാണ് പെയ്തത്.

അതേസമയം കണ്ണൂർ ജില്ലയിലെ ആറളത്ത് 45 മിനിറ്റിൽ 54 എംഎം മഴയും രേഖപ്പെടുത്തി.

No comments