കൊന്നക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് ഇൻ്റർവ്യൂ 17 ന്
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്തിലെ കൊന്നക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായുള്ള കൂടിക്കാഴ്ച 17/07/ 2024 ബുധനാഴ്ച രാവിലെ 10 മണിക്ക് ബളാൽ ഗ്രാമപഞ്ചായത്ത് ഓഫീസ് വെച്ച് നടക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരുക. അടിസ്ഥാന യോഗ്യത കേരള സർക്കാർ അംഗീകൃത DMLT / BS,MLT കൂടാതെ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
No comments