Breaking News

ബളാൽ ചെമ്പൻഞ്ചേരിയിലെ ത്രേസ്യാമ്മ ദേവാസ്യ ഒരപ്പാനിയിൽ (94) നിര്യാതയായി


ബളാൽ ചെമ്പൻഞ്ചേരിയിലെ ത്രേസ്യാമ്മ ദേവാസ്യ ഒരപ്പാനിയിൽ (94) നിര്യാതയായി. തൊടുപുഴ അറുക്കുളം കുരിയാലപ്പുഴയിൽ കുടുംബാംഗം ഭർത്താവ് പരേതനായ ദേവസ്യ ഒരപ്പാനിയിൽ , 

മക്കൾ : അന്നക്കുട്ടി , തോമസ്  ,  ലൂസി , തങ്കച്ചൻ , വത്സമ്മ , മേരി ,  ജോസ് , ലില്ലിക്കുട്ടി  , സജി.

മരുമക്കൾ : അപ്പച്ചൻ നെല്ലാംകുഴിയിൽ (കണ്ണിവയൽ)

റോസമ്മ പുത്തൻപുരയിൽ ( ഭീമനടി)

അവറാച്ഛൻ മടത്തിശേരിയിൽ (എറണാകുളം)

മേരികുട്ടി ആലയ്ക്കൽ ( ഭീമനടി)

ജോണി എത്തക്കാട്ട് (എണ്ണപാറ)

സീയാ  മണ്ണിപ്ലാക്കൽ ( പുങ്ങംചാൽ)

ഷിജി തുണ്ടത്തിൽ (കോലുവള്ളി )


 മൃതുസംസ്കാര ചടങ്ങുകൾ

ഞായറാഴ്ച 11.30 മണിക്ക് 

ഉണ്ണിമിശിഹ ചർച്ച് ആന മഞ്ഞൾ

No comments