ബളാൽ പഞ്ചായത്തിലെ മികച്ച കർഷകരെ കണ്ടെത്താൻ അപേക്ഷ ക്ഷണിച്ചു
ബളാൽ: ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ബളാൽ പഞ്ചായത്തിലെ മികച്ച കർഷകരെ തിരഞ്ഞെടുത്ത് ആദരിക്കുന്നതിനായി കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
ബളാൽ പഞ്ചായത്തിലെ മികച്ച ജൈവ കർഷകൻ/ കർഷക ,മികച്ച വനിതാ കർഷക, മികച്ച വിദ്യാർത്ഥി കർഷകൻ/ കർഷക, മികച്ച പട്ടിക ജാതി - പട്ടിക വർഗ കർഷകൻ/കർഷക, മികച്ച സമ്മിശ്ര കർഷകൻ/കർഷക എന്നീ വിഭാഗങ്ങളിൽ ആണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ അഗസ്റ് 5 നകം ബളാൽ കൃഷിഭവനിൽ എത്തിക്കേണ്ടതാണ്.
No comments