Breaking News

വെസ്റ്റ് എളേരി ബേബി ജോൺ മെമ്മോറിയൽ ഐ ടി ഐ യിൽ വിവിധ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു


വെസ്റ്റ് എളേരി ബേബി ജോൺ മെമ്മോറിയൽ ഐ ടി ഐ യിൽ വിവിധ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു 

സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ പ്രവേശന നടപടികൾ 12.07.2024 ദീർഘിപ്പിച്ചിരിക്കുന്ന വിവരം അറിയിച്ചുകൊള്ളുന്നു. itiadmissions.kerala.gov.in എന്ന വെബ് പോർട്ടലിൽ അപേക്ഷ പൂരിപ്പിച്ച് ആ പോർട്ടലിൽ തന്നെ ONLINE വഴി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐടിഐ കളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി 2023 ജൂലൈ 12.

ഈ സ്ഥാപനത്തിൽ ഡ്രാഫ്മാൻ സിവിൽ (2 വർഷം), ഡെസ്ക് ടോപ് പബ്ലിഷിംഗ് ഓപ്പറേറ്റർ (1 വർഷം), ഫാഷൻ ഡിസൈൻ & ടെക്നോളജി (1 വർഷം), എന്നീ ട്രേഡുകളിൽ പ്രവേശനത്തിനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ ഐ ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്

വിവരങ്ങൾക്ക്

04672341666,9744280722,9947817213, 9947789732.


No comments