Breaking News

കരിന്തളം പുല്ലുമലയിലെ തെങ്ങുകയറ്റ തൊഴിലാളി വിഷം കഴിച്ചു മരിച്ചു


കരിന്തളം :  പെരിയങ്ങാനം പുല്ലുമലയിലെ തെങ്ങുകയറ്റ തൊഴിലാളി വിഷം കഴിച്ചു മരിച്ചു. പുല്ലു മലയിലെ സി വി നാരായണൻ (65)ആണ് ഇന്നലെ വൈകിട്ട് വിഷം കഴിച്ചത്.  പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. . നീലേശ്വരം എസ് ഐ മധുസൂദന മെഡിക്കൈ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

No comments