Breaking News

സ്നേഹ ശ്രീനിവാസന് രണ്ടാം റാങ്ക്


കണ്ണൂർ സർവ്വകലാശാല എം.എ. അപ്ലൈഡ്സ് എക്കണോമിക്സിൽ രണ്ടാം റാങ്ക് നേടിയ എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയൽ ഗവ: കോളെജിലെ സ്നേഹ ശ്രീനിവാസൻ . ചായ്യോം ചേലക്കാട്ടെ ശ്രീനിവാസൻ – പുഷ്പ ശ്രീനിവാസൻ ദമ്പതികളുടെ മകളാണ്. എസ് എഫ് ഐ നീലേശ്വരം ഏരിയാക്ക മമ്മറ്റിയംഗമാണ് സ്നേഹ

No comments