Breaking News

പ്ലാച്ചിക്കര വി എസ് എസിന്റെ നേതൃത്വത്തിൽ പ്രീ പ്രൈമറി / അംഗൻവാടി കുട്ടികൾക്ക് കളിക്കോപ്പുകളും കുടയും വിതരണം ചെയ്തു


വെള്ളരിക്കുണ്ട് : പ്ലാച്ചിക്കര വി എസ് എസിന്റെ  നേതൃത്വത്തിൽ പ്രീ പ്രൈമറി / അംഗൻവാടി കുട്ടികൾക്കു കളിക്കോപ്പും കുടയും വിതരണം ചെയ്തു. AUPS പ്ലാച്ചിക്കര വെച്ച് നടന്ന ചടങ്ങിൽ വി എസ് എസ്  പ്രസിഡന്റ്‌ ടി എ  ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. താലൂ  ലൈബ്രറി കൌൺസിൽ പ്രസിഡന്റ്‌ ജോസ് സെബാസ്റ്റ്യൻ ഉദ് ഘാടനം ചെയ്‌തു. പി ടി എ പ്രസിഡന്റ്‌ അനീഷ് സ്വാഗതവും ഹെഡ്‌മിസ്ട്രെസ് തങ്കമണി ടീച്ചർ നന്ദിയും പറഞ്ഞു.


No comments