Breaking News

പെരിങ്ങോത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


പെരിങ്ങോത്തിനടുത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയടിച്ച് ഒരാൾ മരണപ്പെട്ടു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്കിൽ ഉണ്ടായിരുന്ന ഇരിട്ടി സ്വദേശി ഹൃതിക് ആണ് മരണപെട്ടത് ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും ബസ്സിലെ കണ്ടക്ടർക്കുമാണ് പരിക്കേറ്റത്. ഇന്നലെ എട്ടരോടെയാണ് അപകടമുണ്ടായത് പരിക്കേറ്റവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യന്നൂർ തയ്യെനി റൂട്ടിൽ സർവീസ് നടത്തുന്ന ഐരാവത് ബസ് ആണ് അപകടത്തിൽപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

No comments