Breaking News

ഇന്നുമുതല്‍ നാലുദിവസം റേഷന്‍കടകള്‍ അടഞ്ഞുകിടക്കും; വേതന പാക്കേജിനായി വ്യാപാരികളുടെ പ്രതിഷേധം


ശനിയാഴ്ച മുതല്‍ തുടര്‍ച്ചയായി നാലുദിവസം റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല. കണക്കെടുപ്പ് പ്രമാണിച്ചുള്ളതാണ് ശനിയാഴ്ചത്തെ അവധി. ഞായറാഴ്ച പൊതു അവധി. കൂടാതെ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷനുകളുടെ സംയുക്തസമിതി കടകളടച്ചു പ്രതിഷേധിക്കും.


No comments