Breaking News

തെയ്യം കലാകാരൻ മടിക്കൈ നീരൂക്കിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു


തെയ്യം കലാകാരൻ മടിക്കൈ പൂടംകല്ലടുക്കം നീരൂക്കിൽ കുഞ്ഞിക്കണ്ണൻ(78) അന്തരിച്ചു. രാനഗർ വീവേഴ്‌സ് സൊസൈറ്റിയിൽ ജീവനക്കാരനായിരുന്നു.

No comments