കണ്ണൂർ: കൂടോത്ര വിവാദത്തിൽ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. പണി എടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടി നന്നാവില്ലെന്നായിരുന്നു യൂത്ത് കോൺഗ്രസ് നേതാവിന്റെ രൂക്ഷവിമർശനം. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണെന്ന് നേതാക്കൾ മനസ്സിലാക്കണമെന്നും അബിൻ രൂക്ഷവിമർശനമുന്നയിച്ചു.
'പണി എടുക്കാതെ കൂടോത്രം ചെയ്താലൊന്നും പാർട്ടി ഉണ്ടാകില്ല'; രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ്
Reviewed by News Room
on
11:34 PM
Rating: 5
No comments