Breaking News

വെസ്റ്റ് എളേരി പറമ്പയിലെ ചരിവുപുരയിടത്തിൽ അന്നമ്മ പൊടിയൻ (70) അന്തരിച്ചു

 



വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി പറമ്പയിലെ ചരിവുപുരയിടത്തിൽ അന്നമ്മ പൊടിയൻ 70 അന്തരിച്ചു. ഭർത്താവ് വിമുക്ത ഭടൻ പരേതനായ സി വി പൊടിയൻ.മക്കൾ ബഞ്ചമിൻ, ടൈറ്റസ്, ടോൺസൺ.മരുമക്കൾ മോളി, എലിസബത്ത്. ജിഷ.സംസ്ക്കാരം നാളെ ( ബുധൻ ) വൈകുന്നേരം 3 മണിക്ക് മാലോം സെൻ്റ് ഗ്രീഗോറിയോസ് ഓർത്തോഡക്സ് പള്ളി സെമിത്തേരിയിൽ 

No comments