കാട്ടിപ്പൊയിൽ കടയം കയംതട്ടിലെ കുണ്ടുവളപ്പിൽ ജാനകി (65) അന്തരിച്ചു. ഭർത്താവ്: ദാസ് . അച്ഛൻ :രാമൻ . അമ്മ: ഉണ്ടച്ചി. മക്കൾ: രതീഷ് കെ വി , രഞ്ജിത്ത് കെ വി (എഐവൈഎഫ് വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി അംഗം). സഹോദരങ്ങൾ: മാധവി, ബാബു,വത്സല, നിർമ്മല. സംസ്ക്കാരം (09.08.24) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
No comments