Breaking News

വെള്ളരിക്കുണ്ട് ഏറാംചിറ്റയിലെ കല്ലുവീട്ടിൽ കൈക്കളൻ (65) നിര്യാതനായി


വെള്ളരിക്കുണ്ട് ഏറാംചിറ്റയിലെ കല്ലുവീട്ടിൽ കൈക്കളൻ (65) നിര്യാതനായി.  അസുഖബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ് പരേതനായ കാര്യൻ, മാതാവ് പള്ളിച്ചി. ഭാര്യ: തമ്പായി. മക്കൾ സുരേഷ്, സനീഷ് മരുമക്കൾ: ധന്യ, അനിത. ശവസംസ്ക്കാരം നാളെ (ശനി) ഉച്ചകഴിഞ്ഞ്

No comments