വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സിൽ പൊതുജനങ്ങൾക്കായുള്ള സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നാളെ (ശനി ) രാവിലെ 9 മണി മുതൽ
വെള്ളരിക്കുണ്ട് : സെന്റ് ജൂഡ്സ് എച്ച്.എസ്. എസ് വെള്ളരിക്കുണ്ട് എൻ.എസ്.എസ്., സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് അഹല്യ ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ നാളെ (ആഗസ്റ്റ് 31) ശനിയാഴ്ച രാവിലെ 9.00 മുതൽ വെള്ളരിക്കുണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പൊതുജനങ്ങൾക്കായി ഒരു സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ബുക്കിംഗിനായി താഴെ പറയുന്ന നമ്പറിൽ വിളിക്കുക
9446439949,
6238116358
No comments