പെരുമ്പട്ട : മുള്ളിക്കാട് തേളപുറത്ത് കുഞ്ഞബ്ദുള്ള പോത്താം കണ്ടം (58) അന്തരിച്ചു
പെരുമ്പട്ട : മുള്ളിക്കാട് തേളപുറത്ത് കുഞ്ഞബ്ദുള്ള പോത്താം കണ്ടം (58) അന്തരിച്ചു. പരേതരായ പോത്താംകണ്ടം അബ്ദുൽ ഖാദറിന്റെയും , റുഖിയയുടേയും മകനാണ്.
ഭാര്യ . ഒ.ടി കുഞ്ഞാമിന മുളളിക്കാട്.
മക്കൾ ഒ.ടി.സഫീറ മുള്ളിക്കാട്, ശമീന, ആഷിഖ് ദുബായ്. മരുമക്കൾ. ഉബൈദ്, അനസ് ആയിറ്റി.
സഹോദരങ്ങൾ. അബൂബക്കർ പെരിങ്ങോം , ബഷീർ തട്ടുമ്മൽ , ഹനീഫ പോത്താംകണ്ടം, മിസിരിയ മൗകോട്, ആയിശ വയക്കര
No comments