എം ഡി എം എ യുമായി യുവാവ് ആദൂർ പോലീസിന്റെ പിടിയിൽ
കാസർഗോഡ് : നിരോധിത മാരക മയക്കുമരുന്നായ എം ഡി എം എ യുമായി മുളിയാർ മസ്തിക്കുണ്ട് സ്വദേശി അഹമ്മദ് ഷബീബ് (27) ആദൂർ പോലീസിന്‍റെ പിടിയിലായി
ജില്ലാ പോലിസ് മേധാവി ബിജോയ് പി ഐ പി എസ് ൻ്റെ മേൽനോട്ടത്തിൽ ആദൂർ എസ് ഐ അനുരൂപ് . കെ , എ എസ് ഐ സതീശൻ എം, SCPO നാരയണൻ എം, CPO മണികണ്ഠൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് .
No comments