ചിറ്റാരിക്കാൽ കമ്മാടം സ്വദേശിയായ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ചിറ്റാരിക്കാൽ :യുവാവിനെ താമസിക്കുന്ന വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഭീമനടി കമ്മാടത്തെ ഓതറജോസഫിന്റെ മകൻ ജസ്റ്റിൻ ജോസഫ് 39 ആണ് മരിച്ചത്. ഇന്നലെ രാത്രിയോട് കൂടിയാണ് കാണുന്നത്. കഴുക്കോലിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു.
ചിറ്റാരിക്കാൽ പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
No comments