Breaking News

കാഞ്ഞങ്ങാട് ഫയർ സ്റ്റേഷൻ ഹോം ഗാർഡ് മടിക്കൈ കക്കാട്ട് അട്ടക്കാട്ടെ സുധാകരൻ (58)നിര്യാതനായി


നീലേശ്വരം : കാഞ്ഞങ്ങാട് ഫയർ സ്റ്റേഷൻ ഹോംഗാർഡ് മടിക്കൈ കക്കാട്ട് അട്ടക്കാട്ടെ സുധാകരൻ (58)നിര്യാതനായി. ഹോം ഗാർഡ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയായിരുന്നു. ഭാര്യ: രോഹിണി. മക്കൾ: സൂരജ് (മേഘ കൺസ്ട്രക്ഷൻ), സൂര്യ (ദന്ത ഡോക്ടർ), അട്ടക്കാട്ട് അ മ്പാടി -ഉണ്ടച്ചി ദമ്പതികളുടെ മകനാണ്. മരുമകൻ: വിജിൻ (ഇന്ത്യൻ നേവി, മാവുങ്കാൽ). സഹോദരൻ: ശ്രീധരൻ (മുൻ പ്രവാസിയാണ്).

No comments