Breaking News

പരപ്പ കനകപ്പള്ളി സ്വദേശിയായ റബർ ടാപ്പിംഗ് തൊഴിലാളി മരിച്ച നിലയിൽ


പരപ്പ ടാപ്പിംഗ് തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ. മുള്ളേരിയ കർമ്മം തൊടിയിലെ വാടകവീട്ടിൽ ആണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.. പരപ്പ കനകപ്പള്ളി പന്നിയിറഞ്ഞ കൊല്ലി യിലെ കുര്യൻ കൊച്ചു പറമ്പിൽ (53) ആണ് തൂങ്ങി മരിച്ചത് .ഭാര്യ ഗ്രേസി
 സോബിൻ കുര്യൻ , സോണിയ
മരുമക്കൾ
പ്രിന്റോ, സൗമ്യ
സംസ്കാരം... ഇന്ന് ഉച്ചയ്ക്ക് 2:30ന് പരപ്പ വിമലഗിരി ചർച്ചിൽ.



No comments