Breaking News

1.180 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി



കാസർകോട് : കന്യാപാടിയിൽ എകസ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി.

മഞ്ചേശ്വരം മുഖാരികണ്ടം ക്വർട്ടർസിൽ താമസിക്കുന്ന പി.എ സ്.ആഷിഖാണ്(27) എക്സൈസിന്റെ പിടിയിലായത്. എക് സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻരാജും സംഘവും ചേർ ന്ന് കന്യാപാടിയിൽ വെച്ച് 1.180 കിലോ കഞ്ചാവ് കൈവശം വെച്ചതിനാണ് പ്രതിയെ പിടികൂടിയത്. യുവാവിനെതിരെ എൻ ഡിപിഎസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ കാഞ്ഞങ്ങാട് ജില്ലാ ജയി ലിൽ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ മഞ്ജുനാ ഥ ആൾവ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)നൗഷാദ്, സിവിൽ എക്സൈസ് ഓഫീസർ മാരായ മോഹനകുമാർ, വിനോദ് കെ, നസറുദ്ധീൻ, സിവിൽ എക്സൈസ് ഓഫീസർ (ഡ വർ) ക്രിസ്റ്റി എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടാ യിരുന്നത്.

No comments