Breaking News

പുങ്ങംചാലിലെ പുളിക്കീൽ ജെയ്സൺ പി. മാനുവൽ (53) നിര്യാതനായി


വെള്ളരിക്കുണ്ട് : പുങ്ങംചാലിലെ പുളിക്കീൽ ജെയ്സൺ പി. മാനുവൽ (53) നിര്യാതനായി. പരേതനായ പുളിക്കീൽ മാനുവല്ലിന്റെയും അച്ഛാമയുടെയും മകനാണ്..

ഭാര്യ : ഷൈനി വണ്ടനാനിക്കൽ.

മക്കൾ : അലീന. അലൻ. അലീഷ.

സഹോദരങ്ങൾ : ജിൽസൺ.  (ഖത്തർ ) ജിജോ

സംസ്കാരം : ബുധനാഴ്ച രാവിലെ  10 മണി. നാട്ടക്കൽ സെന്റ് ഫ്രാൻസിസ് അസീസിദേവാലയസെമിത്തേരിയിൽ.

No comments