Breaking News

ഐഎസ്‌ആർഒയിലെ ശാസ്ത്രജ്ഞനായിരുന്ന ചിറ്റാരിക്കാൽ കുരുത്തോലവയലിലെ സെബിൻ ജോസഫ് (40) അന്തരിച്ചു


ചിറ്റാരിക്കാൽ : തിരുവനന്തപുരം ഐഎസ്‌ആർഒയിലെ സയൻറിസ്‌റ്റ് ചിറ്റാരിക്കാൽ കുരുത്തോലവയലിലെ കരോട്ടുപാലയിൽ സെബിൻ ജോസഫ് (40) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ചിറ്റാരിക്കാൽ സബ് പോസ്‌റ്റ് ഓഫിസിലെ റിട്ട. ഉദ്യോഗസ്‌ഥൻ കെ.വി.ജോസഫിൻ്റേയും അന്നമ്മയുടേയും മകനാണ്. ഭാര്യ: ശിൽപ്പ വർഗീസ് മുക്കുങ്കൽ (എറണാകുളം). മകൾ: വിയന്ന മരിയ സെബിൻ. സഹോദരൻ: സന്തു ജോസഫ്. വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥിയാണ്...

No comments