Breaking News

'കിനാനൂർ കരിന്തളത്ത് കുട്ടികൾക്കായി സഞ്ചരിക്കുന്ന ലൈബ്രറി ഒരുക്കണം': ബാലസംഘം കരിന്തളം ഈസ്റ്റ് വില്ലേജ് സമ്മേളനം സമാപിച്ചു


കരിന്തളം: കിനാനൂർ കരിന്തളം പഞ്ചായത്തിൽ കുട്ടികളുടെ സഞ്ചരിക്കുന്ന ലൈബ്രറി ഒരുക്കണമെന്ന് ബാലസംഘം കരിന്തളം ഈസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. വടക്കേ പുലിയന്നൂർ  വി വി രാജൻ നഗറിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം സ്നേഹല്‍  സമ്മേളനം ഉദ്ഘാടനം ചെയ്തു.അനഘ, നിരഞ്ജന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.മീനാക്ഷി എ വി അനുശോചന പ്രമേയവും, നിരഞ്ജനാ രാജൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വൈഷ്ണവ് കെ പി  ജിതിൻ രാജ്,സഞ്ജന,ഒ എം ബാലകൃഷ്ണൻ കുഞ്ഞിരാമൻ പിലോജിത്ത് എം ചന്ദ്രൻ, വരയിൽ രാജൻ 

 കെ സതീശൻ പി ശാർങ്ങി കെ വി സുധീഷ് കുമാർ കെ അനിത  ഓ എം സുകുമാരൻ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: നിരഞ്ജന രാജൻ പ്രസിഡണ്ട് 

ആകാശ് രവീന്ദ്രൻ, 

അശ്വിൻ കുമ്പളപ്പള്ളി വൈസ് പ്രസിഡണ്ട് 

 മീനാക്ഷി എ വി സെക്രട്ടറി 

 ശിവനന്ദ അണ്ഡോള്‍  അഭിന കരിന്തളം

  ജോ സെക്രട്ടറി

 പി സുജിത് കുമാർ കൺവീനർ

 റിനീവൻ വി വി കോ ഓ ഡിനേറ്റർ.

No comments