നീലേശ്വരം : കിടപ്പ് മുറിയിലെ ജനാല കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊട്ട്രച്ചാലിലെ എം.അമ്പുവിൻറെ മകൻ ശശി കൊക്കോട്ട് 64 ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ കിടപ്പ് മുറിയിൽ ജനാലകമ്പിയിൽ കെട്ടി തൂങ്ങിമരിച്ച നിലയിലായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി.
No comments